Uncategorized
TSOF Editorial Team

സ്വയം തിരിച്ചറിയാന്‍ എഴുത്ത് തുണയായെന്ന് ആനി വള്ളിക്കാപ്പന്‍; പ്രിയം നര്‍മ്മകഥകള്‍ക്കെന്ന് തുളു റോസ്

കൊച്ചി: എഴുതി തുടങ്ങിയതോടെ സ്വയം ഉള്ളിലേക്ക് യാത്ര ചെയ്യുവാന്‍ സാധിച്ചെന്ന് ആനി വള്ളിക്കാപ്പന്‍. മാനസികാരോഗ്യത്തിനുള്ള നല്ല മരുന്നായാണ് താന്‍ എഴുത്തിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യുച്ചറിന്റെ അവസാന ദിവസം ‘സാംസ്‌കാരിക വഴിത്തിരിവ്-പാരമ്പര്യത്തിന്റെയും

Read More »
Uncategorized
TSOF Editorial Team

ഗാന്ധിയെ കൊന്നത് ഹിന്ദുത്വ തീവ്രവാദികള്‍; പറയാന്‍ മടിക്കുന്നത് എന്തിനെന്ന് വിനോദ് കൃഷ്ണ

കൊച്ചി: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന് പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ വിനോദ് കൃഷ്ണ. രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് തീവ്രവാദികളാണെന്നും ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് സിഖ് തീവ്രവാദികളാണെന്നും പറയാറുണ്ട്.

Read More »
Uncategorized
TSOF Editorial Team

പത്മഭൂഷണ്‍ പുരസ്‌കാര ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് കൊച്ചി ജെയിന്‍ സര്‍വകലാശാലയുടെ ആദരം

കൊച്ചി: പത്മഭൂഷണ്‍ ജേതാവും പ്രശസ്ത കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയുടെ ആദരം. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന

Read More »
Uncategorized
TSOF Editorial Team

കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമല്ലെന്ന് ഡോ ഡി ധനുരാജ്

കൊച്ചി: കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് റിസേര്‍ച്ച് സ്ഥാപകന്‍ ഡോ ഡി ധനുരാജ്. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് എത്രത്തോളം പാറ പൊട്ടിക്കേണ്ടിവന്നു? പശ്ചിമഘട്ടത്തില്‍ നിന്നുള്ള എത്ര

Read More »
Uncategorized
TSOF Editorial Team

പാചകക്കാര്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍; മലയാളികള്‍ സ്‌നേഹിച്ചു തുടങ്ങിയത് അടുത്തകാലത്ത്: പഴയിടം മോഹനന്‍ നമ്പൂതിരി

കൊച്ചി: തൊണ്ണൂറുകളില്‍ മാറ്റിനിര്‍ത്തപ്പെട്ട വിഭാഗമായിരുന്നു പാചകക്കാരെന്നും അടുത്തകാലത്താണ് കേരള സമൂഹം ചേര്‍ത്തുനിര്‍ത്താന്‍ തുടങ്ങിയതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

Read More »
Uncategorized
TSOF Editorial Team

സംരംഭകരാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരോട് ദയകാട്ടണം

കൊച്ചി: സംരംഭകര്‍ക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക. ആദ്യ വെല്ലുവിളി വീട്ടില്‍ നിന്നു തന്നെയാകും, അതിനെ തരണം ചെയ്ത് വിജയിക്കാന്‍ കഴിയണം. ജെയിന്‍ സര്‍വ്വകലാശാലയില്‍

Read More »