Uncategorized
TSOF Editorial Team

പാട്ടെഴുത്തില്‍ എ.ഐയുടെ കടന്നുവരവ് അത്ര എളുപ്പമാകില്ലെന്ന് ബിജിപാല്‍

കൊച്ചി: സിനിമാ സംഗീത സംവിധാനത്തില്‍ എഐയുടെ കടന്നുവരവ് വളരെ എളുപ്പമാണ്, പക്ഷേ പാട്ടെഴുത്തിന്റെ കാര്യത്തില്‍ അത്ര എളുപ്പമാകില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ ബിജിപാല്‍. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്

Read More »
Uncategorized
TSOF Editorial Team

സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള നഗരാസൂത്രണം വേണം: ബൈലി മേനോന്‍

കൊച്ചി: പരിസ്ഥിതിയും കാലാവസ്ഥാ വെല്ലുവിളികളും പരിഗണിച്ച് നഗരാസൂത്രണം ചെയ്യുമ്പോള്‍ സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് ആര്‍ക്കിടെക്റ്റും അര്‍ബന്‍ ഡിസൈനറുമായ ബൈലി മേനോന്‍. കൊച്ചി ജെയിന്‍ സര്‍വകലാശാലയില്‍ വച്ചു നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിയിലെ

Read More »
Uncategorized
TSOF Editorial Team

ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനം: എം വി ശ്രേയാംസ് കുമാര്‍

കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണ രീതി തനിക്ക് ഇഷ്ടമല്ലെന്ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read More »
Uncategorized
TSOF Editorial Team

സാങ്കേതിക ഉപകരണങ്ങള്‍ പുതുതലമുറയുടെ ഭാവന നശിപ്പിക്കുമെന്ന് ബോസ് കൃഷ്ണമാചാരി

കൊച്ചി: ഗൂഗിള്‍ ഗ്ലാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് ഭ്രമം കാണിക്കരുതെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ തലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന

Read More »
Uncategorized
TSOF Editorial Team

സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണം വ്യക്തിപരമായ പിഴവുകള്‍: അലക്‌സ് കെ ബാബു

കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും സംഭവിക്കുന്നത് വ്യക്തിപരമായ പിഴവുകള്‍ മൂലമെന്ന് ഹെഡ്ജ് ഇക്വിറ്റി സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലക്‌സ് കെ ബാബു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത്

Read More »
Uncategorized
TSOF Editorial Team

ഇന്ത്യയുടെ ആത്മീയതയോട് ആകര്‍ഷണീയത തോന്നിയിരുന്നതായി ഇക്കിഗായുടെ രചിതാവ് ഫാന്‍സെസ്‌ക് മിറാലെസ്

കൊച്ചി: ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴുമൊരു ആകര്‍ഷണീയത തോന്നിയിരുന്നതായി ‘ഇക്കിഗായ്’ സഹ- എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ലെ നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക എന്ന

Read More »
Uncategorized
TSOF Editorial Team

ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

കൊച്ചി: ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. ‘എന്നില്‍ നിന്ന് ഡാറ്റ മോഷ്ടിക്കുന്ന ഒരു വെബ്‌സൈറ്റ് ബ്രൗസ് ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് എന്റെ സ്വാതന്ത്ര്യം.’ ജെയിന്‍

Read More »
Uncategorized
TSOF Editorial Team

”മനുഷ്യന്റെ ബുദ്ധിയില്ലാതെ എഐക്ക് പ്രവർത്തിക്കാൻ കഴിയില്ല”: അഭിമന്യു സക്സേന

എഐക്ക് ബുദ്ധിയില്ല, മനുഷ്യന്റെ ബുദ്ധിയില്ലാതെ അതിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഇന്റർവ്യൂ ബിറ്റ് ആൻഡ് സ്കെയ്ലർ കോ- ഫൗണ്ടർ അഭിമന്യു സക്സേന പറഞ്ഞു. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ

Read More »