നിര്‍മ്മിതബുദ്ധിയെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നതില്‍ ആശങ്ക വേണ്ടെന്ന് അപ്‌ഗ്രേഡ് ആന്‍ഡ് ബോര്‍ഡര്‍ പ്ലസ് സഹ- സ്ഥാപകന്‍ മായങ്ക് കുമാര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് പതിറ്റാണ്ട് മുന്‍പുള്ള എഐ ടൂളായിരുന്നു പവര്‍പോയിന്റും മൈക്രോസോഫ്റ്റും. പുതിയ കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ സ്വന്തം കഴിവില്‍ സംശയം തോന്നുന്നത് സ്വാഭാവികമാണെങ്കിലും അത്തരം ചിന്തകള്‍ നമ്മെ പിന്നോട്ട് വലിക്കാതെ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.മോശം സാഹചര്യങ്ങളാണ് ഏറ്റവും നല്ല നമ്മളെ വാര്‍ത്തെടുക്കുന്നത്.
”നിങ്ങള്‍ ഒരിക്കലും ഒരു പ്ലാന്‍ ബി കണ്ടുവയ്ക്കാതിരിക്കുക. എപ്പോഴും നിങ്ങളുടെ പ്ലാന്‍ എ തന്നെ നടപ്പിലാക്കുന്നതാണ് നല്ലത്. എങ്കിലേ നമ്മുടെ ലക്ഷ്യം കൂടുതല്‍ ശക്തമാവുകയുള്ളു. മാത്രമല്ല നിങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം നിങ്ങള്‍ തന്നെയാകണം. ഏറ്റവും ഉന്നതിയിലെത്താന്‍ ഒരു കാരണമുണ്ടെങ്കില്‍ അത് നിങ്ങള്‍ തന്നെ ആവുക”- മായങ്ക് കുമാര്‍ പറഞ്ഞു.

For More Details 7034044141/ 7034044242